കുണിയ: ഭൗതികവും പാരത്രികവുമായും ജനങ്ങളെ യഥാര്‍ഥ പാതയില്‍ നയിക്കലാണ് മതത്തിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തു പ്രകോപനമുണ്ടായാലും അതേപാതയില്‍ തിരച്ചടിയല്ല, ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം കാത്തുസൂക്ഷിക്കലാണ് പ്രവാചക ശൈലി. മതരാഷ്ട്ര വാദത്തെ സമസ്ത അംഗീകരിക്കുന്നില്ല. മതസൗഹാദര്‍ദവും ക്ഷേമവുമാണ് സമസ്തയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം ശരീഅത്ത് സംരക്ഷിക്കപ്പെടണം. ശതാബ്ദി സമ്മേളനത്തില്‍ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
മതത്തിന്റെ ധര്‍മം ജനങ്ങളെ യഥാര്‍ഥ പാതയില്‍ നയിക്കല്‍: ജിഫ്രി തങ്ങള്‍
10:31:00
0
കുണിയ: ഭൗതികവും പാരത്രികവുമായും ജനങ്ങളെ യഥാര്‍ഥ പാതയില്‍ നയിക്കലാണ് മതത്തിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തു പ്രകോപനമുണ്ടായാലും അതേപാതയില്‍ തിരച്ചടിയല്ല, ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം കാത്തുസൂക്ഷിക്കലാണ് പ്രവാചക ശൈലി. മതരാഷ്ട്ര വാദത്തെ സമസ്ത അംഗീകരിക്കുന്നില്ല. മതസൗഹാദര്‍ദവും ക്ഷേമവുമാണ് സമസ്തയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം ശരീഅത്ത് സംരക്ഷിക്കപ്പെടണം. ശതാബ്ദി സമ്മേളനത്തില്‍ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
Tags

Post a Comment
0 Comments