കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു. വഖഫ് ബോര്‍ഡ് പുനഃസംഘടന ചെയ്തതോടെയാണ് നടപടി. നിലവിലെ ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീറിനെ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്തു. വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല.
ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം
10:59:00
0
കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു. വഖഫ് ബോര്‍ഡ് പുനഃസംഘടന ചെയ്തതോടെയാണ് നടപടി. നിലവിലെ ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീറിനെ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്തു. വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല.
Tags

Post a Comment
0 Comments