Type Here to Get Search Results !

Bottom Ad

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു


മാവേലിക്കര മുൻ എംഎൽഎ എം.മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 20 വർഷം മാവേലിക്കര എംഎൽഎ ആയിരുന്നു. ചെന്നിത്തല ചെറുകാൽ സ്വദേശിയാണ്. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad