Type Here to Get Search Results !

Bottom Ad

18കാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു; നാടിനെ നടുക്കിയ സംഭവം മഞ്ചേശ്വരത്ത്


മഞ്ചേശ്വരം: പതിനെട്ടുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിനി ജുമൈലയാണ് പിതാവ് ഉമ്മറിന്റെ വെട്ടേറ്റു മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ക്രൂരകൃത്യം അരങ്ങേറിയത്. വീട്ടില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രകോപിതനായ ഉമ്മര്‍ മകളെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പിതാവ് ഉമ്മറിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad