Type Here to Get Search Results !

Bottom Ad

സമസ്ത ശതാബ്ധി; പതാകകള്‍ കാസര്‍കോട്ടെത്തി, വന്‍ സ്വീകരണം


കാസര്‍കോട്: സമസ്ത സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകള്‍ വഹിച്ചുള്ള യാത്ര കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നും കാസര്‍കോട് തളങ്കര മാലിക് ദീനാറില്‍ ഇന്നലെ വൈകുന്നേരം എത്തിച്ചേര്‍ന്നു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, അബ്ദുസലാം ബാഖവി, അബ്ദുസലാം ദാരിമി ആലമ്പാടി,എം.എസ് തങ്ങള്‍ മദനി, സാബിഖലി തങ്ങള്‍, സയ്യിദ് കെ.എസ്അലി തങ്ങള്‍ കുമ്പോല്‍, മോയിന്‍കുട്ടി മാസ്റ്റര്‍,സഫ്വാന്‍ തങ്ങള്‍ ഏഴുമല, സയ്യിദ് അത്താഉല്ല തങ്ങള്‍, സയ്യിദ് കെ.കെ.പി തങ്ങള്‍, സയ്യദ് ഹാദി തങ്ങള്‍, സയ്യിദ് അമീര്‍ തങ്ങള്‍ കിന്യ, നിയാസലി തങ്ങള്‍, യാസിര്‍ തങ്ങള്‍, ആബിദ് തങ്ങള്‍, നാസിഹ് തങ്ങള്‍, 

സകരിയ തങ്ങള്‍, ഫസല്‍ തങ്ങള്‍, മുഹ്യദ്ദീന്‍ തങ്ങള്‍, ത്വാഹ തങ്ങള്‍, ശിഹാബ് തങ്ങള്‍ അല്‍ ഹാദി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, ചെങ്കള അബ്ദുല്ല ഫൈസി, ലത്തീഫ് ഹൈത്തമി, അബ്ദുസ്സലാം ബാഖവി, എ. അബ്ദുറഹിമാന്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അഷ്റഫ് ഹാജി പാലത്താഴി, അബ്ദുല്‍ മജീദ് ബാഖവി, ഇബ്രാഹിം ഹാജി കുണിയ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, , വി.കെ കുഞ്ഞി മുഹമ്മദ് ബഹ്റൈന്‍, ഇബ്രാഹിം ഓമശ്ശേരി, അലവിക്കുട്ടി ഒളവട്ടൂര്‍, കെ.എന്‍.സ് മൗലവി, എന്‍.പി കടുങ്ങല്ലൂര്‍, ഖാലിദ് ഫൈസി ചേരൂര്‍, സിദ്ദീഖ് നദ്വി ചേരൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ചം, ഇര്‍ഷാദ് ഹുദവി ബെദിര, എം.എ.എച്ച് മഹ്മൂദ്, കെ.എ മൊയ്തു തുടങ്ങിയവര്‍ തളങ്കരയിലെ സ്വീകരണ സമ്മേളനത്തില്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad