കാസര്‍കോട്: നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രണ്ടുപേര്‍ പങ്കിടും. ക്ഷേമകാര്യം: ഹമീദ് ബെദിര (മുസ്ലിം ലീഗ്), വികസനം: ഷെമീന മുജീബ് (മുസ്ലിം ലീഗ്), വിദ്യാഭ്യാസം: വിദ്യാശ്രീ (കോണ്‍ഗ്രസ്), ആരോഗ്യം: മെഹറുന്നീസ (മുസ്ലിം ലീഗ്), പൊതുമരാമത്ത്: ആദ്യത്തെ രണ്ടുവര്‍ഷം ജാഫര്‍ കമാലും (മുസ്ലിം ലീഗ്), തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ഫിറോസ് അടുക്കത്ത്ബയലും (മുസ്ലിം ലീഗ്) അധ്യക്ഷസ്ഥാനം വഹിക്കും. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ കെ എം ഹനീഫ് കൈകാര്യം ചെയ്യും.
കാസര്‍കോട് നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചു
12:13:00
0
കാസര്‍കോട്: നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രണ്ടുപേര്‍ പങ്കിടും. ക്ഷേമകാര്യം: ഹമീദ് ബെദിര (മുസ്ലിം ലീഗ്), വികസനം: ഷെമീന മുജീബ് (മുസ്ലിം ലീഗ്), വിദ്യാഭ്യാസം: വിദ്യാശ്രീ (കോണ്‍ഗ്രസ്), ആരോഗ്യം: മെഹറുന്നീസ (മുസ്ലിം ലീഗ്), പൊതുമരാമത്ത്: ആദ്യത്തെ രണ്ടുവര്‍ഷം ജാഫര്‍ കമാലും (മുസ്ലിം ലീഗ്), തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ഫിറോസ് അടുക്കത്ത്ബയലും (മുസ്ലിം ലീഗ്) അധ്യക്ഷസ്ഥാനം വഹിക്കും. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ കെ എം ഹനീഫ് കൈകാര്യം ചെയ്യും.
Tags

Post a Comment
0 Comments