കാസര്‍കോട്: സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് പൊലീസ് ജീവനക്കാരന് ഗുരുതര പരിക്ക്. ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജിന്റെ (64) ഇടതു കാലാണ് അറ്റുപോയത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ പുതിയ ബസ്റ്റാന്റിന് സമീപമാണ് അപകടം. എംജി റോഡില്‍ നിന്നും വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ദേശീയപാതയില്‍ കയറി മംഗളൂരു ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് അപകടം. ഇതേ ദിശയില്‍ ലോറിയുടെ ഇടതുവശത്തുകൂടി വന്ന സ്‌കൂട്ടര്‍ വിദ്യാനഗര്‍ ഭാഗത്തേക്ക് പോകാനായി വെട്ടിച്ചപ്പോള്‍ ലോറിയുടെ മുന്‍വശത്തെ ടയറിനടിയില്‍പ്പെടുകയായിരുന്നു.
സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് പൊലീസ് ജീവനക്കാരന് ഗുരുതര പരിക്ക്
13:34:00
0
കാസര്‍കോട്: സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് പൊലീസ് ജീവനക്കാരന് ഗുരുതര പരിക്ക്. ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജിന്റെ (64) ഇടതു കാലാണ് അറ്റുപോയത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ പുതിയ ബസ്റ്റാന്റിന് സമീപമാണ് അപകടം. എംജി റോഡില്‍ നിന്നും വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ദേശീയപാതയില്‍ കയറി മംഗളൂരു ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് അപകടം. ഇതേ ദിശയില്‍ ലോറിയുടെ ഇടതുവശത്തുകൂടി വന്ന സ്‌കൂട്ടര്‍ വിദ്യാനഗര്‍ ഭാഗത്തേക്ക് പോകാനായി വെട്ടിച്ചപ്പോള്‍ ലോറിയുടെ മുന്‍വശത്തെ ടയറിനടിയില്‍പ്പെടുകയായിരുന്നു.
Tags

Post a Comment
0 Comments