കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍, മുണ്ടക്കല്‍ ഹൗസിലെ മുഹമ്മദ് ഫസലിന്റെ മകന്‍ മുഹമ്മദ് റഫ (18) ആണ് മരിച്ചത്. ദേശീയപാതയില്‍ മൊഗ്രാല്‍, കൊപ്ര ബസാറില്‍ ഞായറാഴ്ച സന്ധ്യയോടെയാണ് അപകടം. മുഹമ്മദ് റഫയും സുഹൃത്ത് മൊഗ്രാല്‍ പുത്തൂരിലെ മുഹസ്സില്‍ അബ്ദുള്ളയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് റഫ. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. സാരമായി പരിക്കേറ്റ മുഹസില്‍ ഇപ്പോഴും ഗുരുതര നിലയില്‍ ചികിത്സയിലാണ്. മാതാവ്: നസീറ. സഹോദരങ്ങള്‍: റിഫായി, ഫാത്തിമ, റിഷാന്‍.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
21:29:00
0
കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍, മുണ്ടക്കല്‍ ഹൗസിലെ മുഹമ്മദ് ഫസലിന്റെ മകന്‍ മുഹമ്മദ് റഫ (18) ആണ് മരിച്ചത്. ദേശീയപാതയില്‍ മൊഗ്രാല്‍, കൊപ്ര ബസാറില്‍ ഞായറാഴ്ച സന്ധ്യയോടെയാണ് അപകടം. മുഹമ്മദ് റഫയും സുഹൃത്ത് മൊഗ്രാല്‍ പുത്തൂരിലെ മുഹസ്സില്‍ അബ്ദുള്ളയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് റഫ. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. സാരമായി പരിക്കേറ്റ മുഹസില്‍ ഇപ്പോഴും ഗുരുതര നിലയില്‍ ചികിത്സയിലാണ്. മാതാവ്: നസീറ. സഹോദരങ്ങള്‍: റിഫായി, ഫാത്തിമ, റിഷാന്‍.
Tags

Post a Comment
0 Comments