ബദിയടുക്ക: കുമ്പഡാജെ മൗവ്വാര്‍ ഗോസാഡ ആജിലയില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോസാഡയിലെ പുഷ്പാവതി (70) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെ അടുക്കള ഭാഗത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരുഹത ഉയര്‍ന്നിട്ടുണ്ട്. വീട്ടിനുള്ളില്‍ പിടിവലി നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുമ്പഡാജെയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
17:06:00
0
ബദിയടുക്ക: കുമ്പഡാജെ മൗവ്വാര്‍ ഗോസാഡ ആജിലയില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോസാഡയിലെ പുഷ്പാവതി (70) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെ അടുക്കള ഭാഗത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരുഹത ഉയര്‍ന്നിട്ടുണ്ട്. വീട്ടിനുള്ളില്‍ പിടിവലി നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags

Post a Comment
0 Comments