കാസര്‍കോട്: സീതാംഗോളി അനന്തപുരത്ത് പടക്ക നിര്‍മാണ ശാലയുടെ ഗോഡൗണില്‍ സ്‌ഫോടനം. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച രാവിലെ 10മണിയോടെയാണ് സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായത്. റെഡ് ഫോര്‍ട്ട് പടക്ക നിര്‍മാണ ശാലയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നും മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
അനന്തപുരത്ത് പടക്ക നിര്‍മാണ ശാലയുടെ ഗോഡൗണില്‍ സ്‌ഫോടനം
14:19:00
0
കാസര്‍കോട്: സീതാംഗോളി അനന്തപുരത്ത് പടക്ക നിര്‍മാണ ശാലയുടെ ഗോഡൗണില്‍ സ്‌ഫോടനം. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച രാവിലെ 10മണിയോടെയാണ് സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായത്. റെഡ് ഫോര്‍ട്ട് പടക്ക നിര്‍മാണ ശാലയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നും മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Tags

Post a Comment
0 Comments