കാസര്‍കോട്: സമസ്ത കേന്ദ്ര ഉപാധ്യക്ഷനും എം.ഐ.സിയുടെ സ്ഥാപക നേതാക്കളിലൊരാളും സ്ഥാപകകാലം തൊട്ട് കാര്യദര്‍ശിയും കാസര്‍കോട് ജില്ലയില്‍ നിരവധി മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന യു.എം അബ്ദുറഹ്മാന്‍ മുസലിയാരുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളത്തിലെ എണ്ണപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളായിരുന്നു അബ്ദുറഹ്മാന്‍ മുസ്ലിയാര്‍. അപാരമായ മതപാണ്ഡിത്യവും സംഘടന ശേഷിയും സമന്വയിച്ച അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ മരണം ഇസ്ലാമിക ലോകത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ചെന്നിത്തല പറഞ്ഞു.
യുഎം അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ മരണം ഇസ്ലാമിക ലോകത്തിന് തീരാനഷ്ടം: രമേശ് ചെന്നിത്തല
16:55:00
0
കാസര്‍കോട്: സമസ്ത കേന്ദ്ര ഉപാധ്യക്ഷനും എം.ഐ.സിയുടെ സ്ഥാപക നേതാക്കളിലൊരാളും സ്ഥാപകകാലം തൊട്ട് കാര്യദര്‍ശിയും കാസര്‍കോട് ജില്ലയില്‍ നിരവധി മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന യു.എം അബ്ദുറഹ്മാന്‍ മുസലിയാരുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളത്തിലെ എണ്ണപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളായിരുന്നു അബ്ദുറഹ്മാന്‍ മുസ്ലിയാര്‍. അപാരമായ മതപാണ്ഡിത്യവും സംഘടന ശേഷിയും സമന്വയിച്ച അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ മരണം ഇസ്ലാമിക ലോകത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ചെന്നിത്തല പറഞ്ഞു.
Tags

Post a Comment
0 Comments