മുംബൈ: ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) കൊല്ലപ്പെട്ടു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പവാര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. വിമാനത്തില്‍ പവാറിന് ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. ഇന്ന് രാവിലെ 8.45 ഓടെയാണ് വിമാനാപകടമുണ്ടായത്. കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് അപകടമുണ്ടായത്. അജിത് പവാര്‍ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റാണ് തകര്‍ന്നത്. പവാര്‍ അടക്കം ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിമാനം തകര്‍ന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ബാരാമതി വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു
10:20:00
0
മുംബൈ: ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) കൊല്ലപ്പെട്ടു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പവാര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. വിമാനത്തില്‍ പവാറിന് ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. ഇന്ന് രാവിലെ 8.45 ഓടെയാണ് വിമാനാപകടമുണ്ടായത്. കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് അപകടമുണ്ടായത്. അജിത് പവാര്‍ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റാണ് തകര്‍ന്നത്. പവാര്‍ അടക്കം ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിമാനം തകര്‍ന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
Tags

Post a Comment
0 Comments