തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പീഡന ശ്രമം; സിപിഐ നേതാവിനെതിരെ പോക്സോ കേസ്
evisionnews10:25:000
ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടത്തിയ സിപിഐ നേതാവിനെതിരെ പോക്സോ കേസ്. സിപിഐ നേതാവ് എച്ച് ദിലീപിനെതിരെ നൂറനാട് പൊലീസ് കേസ് എടുത്തു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.
Post a Comment
0 Comments