കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സീതാംഗോളിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനും കന്യപ്പാടി മാടത്തടുക്ക സ്വദേശിയുമായ മുഹമ്മദ് സൈനുദ്ദീന്‍ (29)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡിലെ എസ്ബിഐ ബാങ്കിനു സമീപമാണ് അപകടം. പെട്രോള്‍ പമ്പിലെ ഡ്യൂട്ടിക്ക് പോവുകയായിരുന്നു സൈനുദ്ദീന്‍. യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ് മുഹമ്മദ് സൈനുദ്ദീന്‍. അബ്ദുല്‍ റഹ്മാന്‍- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസി. ഇബാന്‍ ഏക മകന്‍. സഹോദരങ്ങള്‍: ഖാദര്‍, റസിയ.
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരനു ദാരുണാന്ത്യം
12:44:00
0
കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സീതാംഗോളിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനും കന്യപ്പാടി മാടത്തടുക്ക സ്വദേശിയുമായ മുഹമ്മദ് സൈനുദ്ദീന്‍ (29)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡിലെ എസ്ബിഐ ബാങ്കിനു സമീപമാണ് അപകടം. പെട്രോള്‍ പമ്പിലെ ഡ്യൂട്ടിക്ക് പോവുകയായിരുന്നു സൈനുദ്ദീന്‍. യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ് മുഹമ്മദ് സൈനുദ്ദീന്‍. അബ്ദുല്‍ റഹ്മാന്‍- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസി. ഇബാന്‍ ഏക മകന്‍. സഹോദരങ്ങള്‍: ഖാദര്‍, റസിയ.
Tags
Post a Comment
0 Comments