കാസര്‍കോട്: ആദൂരില്‍ ലഹരി ഉല്‍പ്പന്നങ്ങളുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പട്‌ല സ്വദേശി അബ്ദുല്‍ റൗഫ്, ഷിറിബാഗിലു സ്വദേശി അബൂബക്കര്‍ സിദ്ധിഖ്, അടുക്കത്ത്ബയല്‍ സ്വദേശി അമീര്‍, മുഹമ്മദ് മുഹ്താസിം, അണങ്കൂര്‍ സ്വദേശിനി ജാസ്മിന്‍ എന്നിവരാണ് പിടിയിലായത്. പുതുവത്സരത്തിനോടനുബന്ധിച്ച് ജില്ലയില്‍ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ആദൂരില്‍ പരിശോധന നടന്നത്. പുതുവത്സര ആഘോഷത്തിന് ആദൂര്‍ കൊപ്പാലത്തുള്ള ഹെവന്‍ ഹോംസ്റ്റേയില്‍ എത്തിയതാണ് സംഘം. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഹോംസ്റ്റേ, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രികരിച്ച് ജില്ലാ പൊലീസ് നടത്തിവരുന്ന റെയ്ഡിലാണ് പ്രതികള്‍ ലഹരിയുമായി പിടിയിലായത്.
ആദൂരില്‍ ലഹരി മരുന്നുകളുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
13:35:00
0
കാസര്‍കോട്: ആദൂരില്‍ ലഹരി ഉല്‍പ്പന്നങ്ങളുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പട്‌ല സ്വദേശി അബ്ദുല്‍ റൗഫ്, ഷിറിബാഗിലു സ്വദേശി അബൂബക്കര്‍ സിദ്ധിഖ്, അടുക്കത്ത്ബയല്‍ സ്വദേശി അമീര്‍, മുഹമ്മദ് മുഹ്താസിം, അണങ്കൂര്‍ സ്വദേശിനി ജാസ്മിന്‍ എന്നിവരാണ് പിടിയിലായത്. പുതുവത്സരത്തിനോടനുബന്ധിച്ച് ജില്ലയില്‍ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ആദൂരില്‍ പരിശോധന നടന്നത്. പുതുവത്സര ആഘോഷത്തിന് ആദൂര്‍ കൊപ്പാലത്തുള്ള ഹെവന്‍ ഹോംസ്റ്റേയില്‍ എത്തിയതാണ് സംഘം. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഹോംസ്റ്റേ, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രികരിച്ച് ജില്ലാ പൊലീസ് നടത്തിവരുന്ന റെയ്ഡിലാണ് പ്രതികള്‍ ലഹരിയുമായി പിടിയിലായത്.
Tags

Post a Comment
0 Comments