ചട്ടഞ്ചാല്‍: ത്രിതല പഞ്ചായതിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുത്തരിയടുക്കം എട്ടാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി ചട്ടഞ്ചാല്‍ ബാലനടുക്കയില്‍ കുടുംബയോഗം നടത്തി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടിപി നിസാര്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത പ്രസിഡന്റ്് സുഫൈജ ടീച്ചര്‍ മുഖ്യാതിഥിയായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍, യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് മിനിചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ സ്ഥാനാര്‍ഥി സുകുമാരി ശ്രിധരന്‍, ബ്ലോക്ക് സ്ഥാനാര്‍ഥി അന്‍വര്‍ കോളിയടുക്കം, എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥി മുഫീദാ സവാദ്, എട്ടാം, യു.ഡി.എഫ് ചെയര്‍മാന്‍ മൊയ്തു തൈര, ജനറല്‍ കണ്‍വീനര്‍ ശരീഫ് കുന്നാറ, അബുബക്കര്‍ കണ്ടത്തില്‍, മണിമോഹന്‍, ശ്രിജിത് എന്‍സി, അബു മാഹിനബാദ്, അന്‍സാരി മീത്തല്‍, അഹമ്മദ് മല്ലം, ശാഫി കൊക്കടം, സിദ്ധീഖ് മങ്ങാടന്‍, കലന്തര്‍ തോട്ടുമ്പായി, സാദിഖ് ആലംപാടി, ഹൈദര്‍ കുന്നാറ, ഗഫൂര്‍ ടി.ഡി സംബന്ധിച്ചു.

Post a Comment
0 Comments