കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിനത്തിൽ എറണാകുളം ജില്ലയിൽ ദുഃഖകരമായ വാർത്ത. കൊച്ചി പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ആയ ഓണക്കൂറിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സി.എസ്.ബാബു (59) ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥാനാർഥിയുടെ വിയോഗം.
തിരഞ്ഞെടുപ്പ് ദിനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റി
12:27:00
0
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിനത്തിൽ എറണാകുളം ജില്ലയിൽ ദുഃഖകരമായ വാർത്ത. കൊച്ചി പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ആയ ഓണക്കൂറിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സി.എസ്.ബാബു (59) ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥാനാർഥിയുടെ വിയോഗം.
Tags

Post a Comment
0 Comments