ആലംപാടി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ആലംപാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച മാഹിന്‍ ആലംപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മാഹിന്‍ ആലംപാടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് വാട്‌സ് അപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എതിരെ അപകീര്‍ത്തി പ്രചരണം: ജില്ലാ പൊലീസില്‍ പരാതി നല്‍കി
16:35:00
0
ആലംപാടി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ആലംപാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച മാഹിന്‍ ആലംപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മാഹിന്‍ ആലംപാടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് വാട്‌സ് അപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.
Tags

Post a Comment
0 Comments