ഉദുമ പഞ്ചായത്തില്‍ ബിജെപി കഴിഞ്ഞ തവണ നേടിയ രണ്ടു സീറ്റുകളും ഇപ്രാവശ്യം ബിജെപിയ്ക്കു നഷ്ടം. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ മേഖലാ പ്രസിഡന്റ്‌റുമായ അഡ്വ. കെ. ശ്രീകാന്തിന്റെ സ്വന്തം പഞ്ചായത്താണ് ഉദുമ പഞ്ചായത്ത്. ഇവിടെ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ബിജെപി കഠിനമായി പരിശ്രമിക്കുമ്പോഴാണ് പ്രധാന നേതാവായ ശ്രീകാന്തിന്റെ പഞ്ചായത്തില്‍ 17,18 വാര്‍ഡുകള്‍ നഷ്ടമായത്. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ രോഷം ഉളവാക്കിയിട്ടുണ്ട്
ബിജെപി മേഖല പ്രസിഡന്റിന്റെ പഞ്ചായത്തിലെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടം
16:43:00
0
ഉദുമ പഞ്ചായത്തില്‍ ബിജെപി കഴിഞ്ഞ തവണ നേടിയ രണ്ടു സീറ്റുകളും ഇപ്രാവശ്യം ബിജെപിയ്ക്കു നഷ്ടം. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ മേഖലാ പ്രസിഡന്റ്‌റുമായ അഡ്വ. കെ. ശ്രീകാന്തിന്റെ സ്വന്തം പഞ്ചായത്താണ് ഉദുമ പഞ്ചായത്ത്. ഇവിടെ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ബിജെപി കഠിനമായി പരിശ്രമിക്കുമ്പോഴാണ് പ്രധാന നേതാവായ ശ്രീകാന്തിന്റെ പഞ്ചായത്തില്‍ 17,18 വാര്‍ഡുകള്‍ നഷ്ടമായത്. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ രോഷം ഉളവാക്കിയിട്ടുണ്ട്
Tags

Post a Comment
0 Comments