തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഗോദയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ 5 നഗരസഭാ വാർഡിലും 43 പഞ്ചായത്ത് വാർഡിലും 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്ന ജില്ലയിലാണ് ഇത്രയും സ്ഥലങ്ങളിൽ സ്ഥാനാർഥികളില്ലാത്തത്. എൻഡിഎയുടെ ഘടകകക്ഷികളും ഇവിടെ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാർഡുകളിലും ബിജെപി ഉൾപ്പെട്ട എൻഡിഎയ്ക്ക് സ്ഥാനാർഥികളുണ്ട്.
തിരുവനന്തപുരത്ത് 50 വാര്‍ഡുകളില്‍ മത്സരിക്കാന്‍ ആളില്ലാതെ ബി.ജെ.പി
09:34:00
0
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഗോദയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ 5 നഗരസഭാ വാർഡിലും 43 പഞ്ചായത്ത് വാർഡിലും 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്ന ജില്ലയിലാണ് ഇത്രയും സ്ഥലങ്ങളിൽ സ്ഥാനാർഥികളില്ലാത്തത്. എൻഡിഎയുടെ ഘടകകക്ഷികളും ഇവിടെ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാർഡുകളിലും ബിജെപി ഉൾപ്പെട്ട എൻഡിഎയ്ക്ക് സ്ഥാനാർഥികളുണ്ട്.
Tags

Post a Comment
0 Comments