ചെര്‍ക്കള: ചട്ടഞ്ചാല്‍- ചെര്‍ക്കള ദേശീയപാതയില്‍ തെക്കിലില്‍ ലോറി ബസിന് പിറകിലിടിച്ചുണ്ടായ അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന പ്രതാപ് ബസിന് പിറകിലേക്കാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് മുന്നിലുള്ള മറ്റൊരു ലോറിയിലും ഇടിക്കുകയായിരുന്നു.
തെക്കില്‍ ദേശീയപാതയില്‍ ലോറി ബസിന് പിറകിലിടിച്ച് 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു
19:44:00
0
ചെര്‍ക്കള: ചട്ടഞ്ചാല്‍- ചെര്‍ക്കള ദേശീയപാതയില്‍ തെക്കിലില്‍ ലോറി ബസിന് പിറകിലിടിച്ചുണ്ടായ അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന പ്രതാപ് ബസിന് പിറകിലേക്കാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് മുന്നിലുള്ള മറ്റൊരു ലോറിയിലും ഇടിക്കുകയായിരുന്നു.
Tags

Post a Comment
0 Comments