Type Here to Get Search Results !

Bottom Ad

മുസ്്‌ലിം ലീഗ് മൂന്നാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു


കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നാംഘട്ട മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായി താഴെ പറയുന്നവരെ മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു.

കാസര്‍കോട് ബ്ലോക്ക്

ഡിവിഷന്‍ 05 (ചൂരി)- ആയിഷത്ത് സുഫൈറ കെ.സെഡ്

ഡിവിഷന്‍ 06 (രാംദാസ് നഗര്‍)- അസ്മിനാസ് ഹബീബ് ചെട്ടുംകുഴി

ഡിവിഷന്‍ 10 (ബദിയടുക്ക) - എം.എസ് മൊയ്തീന്‍ ഗോളിയടുക്ക

കാഞ്ഞങ്ങാട് ബ്ലോക്ക്

ഡിവിഷന്‍ 02 (കരിപ്പൊടി)-

ബഷീര്‍ പാക്യാര

കാസര്‍കോട് നഗരസഭ

വാര്‍ഡ് 15 (ചാലക്കുന്ന്)- ബിന്ദു കെ.

വാര്‍ഡ് 12 (വിദ്യാനഗര്‍ സൗത്ത്)-

ആയിഷ ബി.എ

കാഞ്ഞങ്ങാട് നഗരസഭ

വാര്‍ഡ് 34 (ഒഴിഞ്ഞ വളപ്പ്)- പി. അബൂബക്കര്‍

വാര്‍ഡ് 44 (കുശാല്‍നഗര്‍)- ശംസുദ്ധീന്‍ ആവിയില്‍

വാര്‍ഡ് 16 (കണിയാംകുളം)- റമീസ് ആറങ്ങാടി

വാര്‍ഡ് 47 (മീനാപ്പീസ്)- സബീന ഹക്കീം

വാര്‍ഡ് 35 (പുഞ്ചാവി)- മൊയ്തു പുഞ്ചാവി

കുമ്പള പഞ്ചായത്ത്

വാര്‍ഡ് 22 (മാട്ടംകുഴി)- ആയിഷത്ത്

റിസ്വാന നൗഷാദ്

വാര്‍ഡ് 19 (നടുപ്പള്ളം)- നസീറ ഖാലിദ്

വാര്‍ഡ് 15 (മൊഗ്രാല്‍)- ജമീല ഹസ്സന്‍

വാര്‍ഡ് 16 (കൊപ്പളം)- കൈറുന്നിസ ഇസ്മായില്‍

വാര്‍ഡ് 09 (കൊടിയമ്മ)- അബ്ബാസ് കൊടിയമ്മ

വാര്‍ഡ് 02 (ആരിക്കാടി)- സുഹറ ബി.എ

റഹ്മാന്‍

മീഞ്ച പഞ്ചായത്ത്

വാര്‍ഡ് 05 (ബെരിക്ക)- ഇബ്രാഹിം

ഹെന്നക്കട്ട

വാര്‍ഡ് 12 (മജിബൈല്‍)- ഉമ്മര്‍ നാട്ടക്കല്‍

എന്‍മകജെ പഞ്ചായത്ത്

വാര്‍ഡ് 05 (പെര്‍ള നോര്‍ത്ത്)- ആയിഷ എ.എ

വാര്‍ഡ് 06 (പെര്‍ള ടൗണ്‍) - ആയിഷത്ത് റാബിയ

വാര്‍ഡ് 11 (പെര്‍ള സൗത്ത്)- റംല ഇബ്രാഹിം

വാര്‍ഡ് 14 (ഗുണാജെ)- സിദ്ദീഖ് ഒളമൊഗര്‍

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്

വാര്‍ഡ് 01 (മൊഗര്‍)- ധര്‍മ്മപാലന്‍ ദാരില്ലത്ത്

വാര്‍ഡ് 05 (മജല്‍ ഉജിര്‍ക്കര)- അര്‍ഫാന നജീബ് (സ്വതന്ത്ര)

വാര്‍ഡ് 09 (ഗൂവത്തടുക്ക)- സമീന ജാഫര്‍ (സ്വതന്ത്ര)

വാര്‍ഡ് 12 (കുളങ്കര)- ഷാഹില ഇംതിയാസ്

വാര്‍ഡ് 13 (അക്കരക്കുന്ന്)- കെ.ബി കുഞ്ഞാമു ഹാജി

വാര്‍ഡ് 15 (കല്ലങ്കൈ)- ആയിഷ അബ്ദുല്‍ റഹ്മാന്‍

വാര്‍ഡ് 16 (ശാസ്തനഗര്‍)- സമീന സിദ്ദീഖ് ബേക്കല്‍

വാര്‍ഡ് 17 (മൊഗ്രാല്‍ പുത്തൂര്‍)- മാസിക മുഹമ്മദ് കുഞ്ഞി

മുളിയാര്‍ ഗ്രാമപഞ്ചായത്ത്

വാര്‍ഡ് 03 (ബെഞ്ച്‌കോര്‍ട്ട്)- ലുബ്ന മുനീര്‍

വാര്‍ഡ് 04 (മല്ലം)- അനീസ മന്‍സൂര്‍ മല്ലത്ത്

ഉദുമ ഗ്രാമപഞ്ചായത്ത്

വാര്‍ഡ് 03 (മുക്കുന്നോത്ത്) - ഹംസ ദേളി

വാര്‍ഡ് 11 (പാക്യാര)- ഫൗസിയ അബ്ദുള്ള

വാര്‍ഡ് 13 (ആറാട്ടുകടവ്)- നഫ്സിയ ഖാദര്‍

വാര്‍ഡ് 15 (തിരുവക്കോളി)- ഖൈറുന്നിസ

മാങ്ങാട്

വാര്‍ഡ് 19 (കോട്ടിക്കുളം)- സുഹറ ഉബൈദ്

വാര്‍ഡ് 20 (പാലക്കുന്ന്)- സിയാസ് കാപ്പില്‍

ദേലമ്പാടി പഞ്ചായത്ത്

വാര്‍ഡ് 06 (ദേവറഡുക്ക)- അബ്ദുല്‍ ജലീല്‍ പി.കെ

വാര്‍ഡ് 15 (മൊഗര്‍)- ആയിഷത്ത് റുക്സാന

അജാനൂര്‍ പഞ്ചായത്ത്

വാര്‍ഡ് 19 (ഇട്ടമ്മല്‍)- ബിന്ദു എം. (സ്വതന്ത്ര)

വാര്‍ഡ് 24 (ബാരിക്കാട്)- ബഷീര്‍ ചിത്താരി

വാര്‍ഡ് 17 (അതിഞ്ഞാല്‍)- ഖാലിദ് അറബിക്കാടത്ത്

വാര്‍ഡ് 06 (ചിത്താരി)- സി.പി സുബൈര്‍

വാര്‍ഡ് 07 (മാണിക്കോത്ത്)- മുഹമ്മദ് സുലൈമാന്‍

പടന്ന ഗ്രാമപഞ്ചായത്ത്

വാര്‍ഡ് 02 (പടന്ന കാലിക്കടവ്)- ഹസീന എം.

വാര്‍ഡ് 03 (കാവുന്തല)- പവിത്രന്‍ പയനി

വാര്‍ഡ് 04 (പടന്ന സെന്റര്‍)- സമീറ എ.ജി

വാര്‍ഡ് 15 (പടന്ന തെക്കേപ്പുറം)-

അസിനാര്‍ കുഞ്ഞി കെ.

വാര്‍ഡ് 16 (പടന്ന ബസാര്‍)- ജമീല കെ.കെ

പനത്തടി പഞ്ചായത്ത്

വാര്‍ഡ് 10 (പാണത്തൂര്‍) - സുപ്രിയ അജിത്ത് (സ്വതന്ത്ര)

Tags

Post a Comment

0 Comments

Top Post Ad

Below Post Ad