കല്ലങ്കൈ: ദിഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ ചൗക്കി വിദ്യാര്‍ഥികളുടെ സ്‌പോര്‍ട്‌സ് മീറ്റ് കല്ലങ്കൈ എഎല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തി. അഡ്മിനിസ്‌ട്രേറ്റര്‍ റഊഫ് ബായിക്കര മാര്‍ച്ച് ഫാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. ഡയറക്ടര്‍ മുജീബ് ലിബാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നിസാം ഹുദവി, കല്ലങ്കൈ എഎല്‍പി സ്‌കൂള്‍ എച്ച്എം സുദ, ഹെഡ്ടീച്ചര്‍ ഫാത്തിമ എന്നിവര്‍ വിജയികള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം നടത്തി. സലീം അക്കര, അബ്ദുല്ല എം, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ആഷിഫ, അധ്യാപികമാരായ അംറത്ത്, നജ്മുന്നിസ, ആലിയ, റസ്മിന, റമീസ സംബന്ധിച്ചു.
ദി ഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് നടത്തി
16:32:00
0
കല്ലങ്കൈ: ദിഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ ചൗക്കി വിദ്യാര്‍ഥികളുടെ സ്‌പോര്‍ട്‌സ് മീറ്റ് കല്ലങ്കൈ എഎല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തി. അഡ്മിനിസ്‌ട്രേറ്റര്‍ റഊഫ് ബായിക്കര മാര്‍ച്ച് ഫാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. ഡയറക്ടര്‍ മുജീബ് ലിബാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നിസാം ഹുദവി, കല്ലങ്കൈ എഎല്‍പി സ്‌കൂള്‍ എച്ച്എം സുദ, ഹെഡ്ടീച്ചര്‍ ഫാത്തിമ എന്നിവര്‍ വിജയികള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം നടത്തി. സലീം അക്കര, അബ്ദുല്ല എം, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ആഷിഫ, അധ്യാപികമാരായ അംറത്ത്, നജ്മുന്നിസ, ആലിയ, റസ്മിന, റമീസ സംബന്ധിച്ചു.
Tags

Post a Comment
0 Comments