കാസര്‍കോട്: പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ കൊടവലത്ത് പുലി കുളത്തില്‍ വീണതിനെ തുടര്‍ന്ന് പരിസരത്ത് പരിഭ്രാന്തി പരന്നു. കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ ദേര്‍ലംകൈ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി അകപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പുലി കുളത്തില്‍ അകപ്പെട്ട കാര്യം പരിസരവാസികള്‍ അറിയുന്നത്.
പുല്ലൂര്‍- പെരിയ കൊടവലത്ത് പുലി കുളത്തില്‍ വീണു
21:46:00
0
കാസര്‍കോട്: പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ കൊടവലത്ത് പുലി കുളത്തില്‍ വീണതിനെ തുടര്‍ന്ന് പരിസരത്ത് പരിഭ്രാന്തി പരന്നു. കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ ദേര്‍ലംകൈ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി അകപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പുലി കുളത്തില്‍ അകപ്പെട്ട കാര്യം പരിസരവാസികള്‍ അറിയുന്നത്.

Post a Comment
0 Comments