കാസര്‍കോട്: ഇരുപത്തിയാറാം വാര്‍ഡ് ഖാസിലേന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. മഹ്മൂദ് അരമന അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കെഎച്ച്്, ഇഖ്ബാല്‍ മഗ്ഡെ, കെ മുഹമ്മദ് ബഷീര്‍ വോളീബോള്‍, ഉമ്പു പട്ടേല്‍, ഹക്കീം ജദീദ് റോഡ്, അബ്ദുല്ല പടിഞ്ഞാര്‍, നൈമുന്നിസ, മുസമ്മില്‍ ബി സി, നവാസ് ഊദ്, ശിഹാബ് ഊദ്, റഷീദ് ഗസ്സാലി, മുസ്തഫ റെഡ് റോസ്, ഇസ്ഹാഖ് ഗസാലി, കരീം ബാംഗ്ലൂര്‍, മന്‍സൂര്‍ പട്ടേല്‍, ഷംസുദ്ധീന്‍ ഇ, നിസാര്‍ സാഹിബ്, ഷഫീഖ് സാഹിബ്,മുസ്തഫ കുഞ്ഞിക്കാനം, മനാഫ് ഊദ്, ശാഫി തൊട്ടന്‍, ബഷീര്‍ സിക്ക, അലി കുന്നില്‍, അമീര്‍, അഷ്‌റഫ് പുതിയവളപ്പില്‍, യൂസുഫ് സാഹിബ്, കരീം, കാദര്‍ ഖാസിലൈന്‍, മുഫീദ് ഊദ് സംബന്ധിച്ചു.
Post a Comment
0 Comments