കാസര്‍കോട്: സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ബി ഷഫീഖ്. ജില്ലാ പഞ്ചായത്ത് മെമ്പറായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചാണ് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്ന് ഇത്തവണ പി.ബി ഷഫീഖ് ജനവിധി തേടുന്നത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഡിവിഷനിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥി.
അനുഗ്രഹം തേടി പി.ബി ഷഫീഖ് കൊടപ്പനക്കല്‍ തറവാട്ടില്‍
20:40:00
0
കാസര്‍കോട്: സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ബി ഷഫീഖ്. ജില്ലാ പഞ്ചായത്ത് മെമ്പറായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചാണ് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്ന് ഇത്തവണ പി.ബി ഷഫീഖ് ജനവിധി തേടുന്നത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഡിവിഷനിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥി.
Tags

Post a Comment
0 Comments