കാസര്‍കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ കേന്ദ്ര സര്‍ക്കാറിന്റെ പി.എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ ധാരണയായ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച് കാവി പുരണ്ട പാഠപുസ്തകങ്ങളുയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു. പാഠ്യവിഷയങ്ങളില്‍ ആര്‍.എസ്.എസ് അജണ്ട ഒളിച്ചുകടത്താനും വിദ്യാഭ്യാസ മേഖലയെ കച്ചവടവത്ക്കരിക്കാനും വാതില്‍ തുറന്നിടുന്ന പി.എം ശ്രീ കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ സയ്യിദ് താഹ ചേരൂര്‍, സലാം ബെളിഞ്ചം, മണ്ഡലം പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍, വൈസ് പ്രസിഡന്റ് അസ്ഫര്‍ മജല്‍ എന്നിവരെ് അറസ്റ്റ് ചെയ്തു നീക്കി.
പി.എം ശ്രീ പദ്ധതി; കാവി പുരണ്ട പാഠപുസ്തകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് ഉപരോധം
07:42:00
0
കാസര്‍കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ കേന്ദ്ര സര്‍ക്കാറിന്റെ പി.എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ ധാരണയായ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച് കാവി പുരണ്ട പാഠപുസ്തകങ്ങളുയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു. പാഠ്യവിഷയങ്ങളില്‍ ആര്‍.എസ്.എസ് അജണ്ട ഒളിച്ചുകടത്താനും വിദ്യാഭ്യാസ മേഖലയെ കച്ചവടവത്ക്കരിക്കാനും വാതില്‍ തുറന്നിടുന്ന പി.എം ശ്രീ കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ സയ്യിദ് താഹ ചേരൂര്‍, സലാം ബെളിഞ്ചം, മണ്ഡലം പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍, വൈസ് പ്രസിഡന്റ് അസ്ഫര്‍ മജല്‍ എന്നിവരെ് അറസ്റ്റ് ചെയ്തു നീക്കി.
Tags

Post a Comment
0 Comments