കാഞ്ഞങ്ങാട്: കാറുകള്‍ കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30മണിയോടെ നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ജംഗ്ഷനിലാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്നുംവന്ന കാര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയവെ കാസര്‍കോട് ഭാഗത്ത് നിന്നും വന്ന കാര്‍ പിറകിലിടിക്കുകയും മുന്നിലെ കാര്‍തല കീഴായി മറിയുകയായിരുന്നു. രണ്ടു കാറുകളിലുമായി ഉണ്ടായിരുന്ന അഞ്ചു പേര്‍ക്ക് പരിക്കേറ്റു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്യമായ പരിക്കില്ല. കാര്‍ യാത്രക്കാരായ ബേക്കല്‍ മൗവ്വലിലെ സയദുല്‍ ആബിദ് (14), ബേക്കല്‍ ബേട്ടുവാച്ചേരിയിലെ മുഹമ്മദ് അന്‍സാര്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക്
19:27:00
0
കാഞ്ഞങ്ങാട്: കാറുകള്‍ കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30മണിയോടെ നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ജംഗ്ഷനിലാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്നുംവന്ന കാര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയവെ കാസര്‍കോട് ഭാഗത്ത് നിന്നും വന്ന കാര്‍ പിറകിലിടിക്കുകയും മുന്നിലെ കാര്‍തല കീഴായി മറിയുകയായിരുന്നു. രണ്ടു കാറുകളിലുമായി ഉണ്ടായിരുന്ന അഞ്ചു പേര്‍ക്ക് പരിക്കേറ്റു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്യമായ പരിക്കില്ല. കാര്‍ യാത്രക്കാരായ ബേക്കല്‍ മൗവ്വലിലെ സയദുല്‍ ആബിദ് (14), ബേക്കല്‍ ബേട്ടുവാച്ചേരിയിലെ മുഹമ്മദ് അന്‍സാര്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags

Post a Comment
0 Comments