കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പോക്‌സോ കേസില്‍ പിടിയില്‍. ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയിലെ 13 കാരിയെയാണ് പീഡിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മംഗലാപുരം ധര്‍മ്മക്കട്ടയിലെ ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രവേശിപ്പിച്ചപ്പോഴാണ് നാലു മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കര്‍ണ്ണാടക പോലീസിലും തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസിന് വിവരം കൈമാറി. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ഹോസ്ദുര്‍ഗ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.കേസെടുത്ത വിവരമറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ പാസ്‌പോര്‍ട്ട് എടുത്ത് വീട്ടിലെത്തിയ നാട്ടുകാര്‍ പിടികൂടി. ഹോസ്ദുര്‍ഗ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ പിതാവായ 45 കാരനെ കസ്റ്റഡിയിലെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് പിടിയില്‍
21:16:00
0
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പോക്‌സോ കേസില്‍ പിടിയില്‍. ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയിലെ 13 കാരിയെയാണ് പീഡിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മംഗലാപുരം ധര്‍മ്മക്കട്ടയിലെ ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രവേശിപ്പിച്ചപ്പോഴാണ് നാലു മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കര്‍ണ്ണാടക പോലീസിലും തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസിന് വിവരം കൈമാറി. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ഹോസ്ദുര്‍ഗ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.കേസെടുത്ത വിവരമറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ പാസ്‌പോര്‍ട്ട് എടുത്ത് വീട്ടിലെത്തിയ നാട്ടുകാര്‍ പിടികൂടി. ഹോസ്ദുര്‍ഗ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ പിതാവായ 45 കാരനെ കസ്റ്റഡിയിലെടുത്തു.
Tags

Post a Comment
0 Comments