Type Here to Get Search Results !

Bottom Ad

ഗ്രാമ സന്ദേശ യാത്രയ്ക്ക് യൂത്ത് ലീഗ് സ്വീകരണം നല്‍കി


മൊഗ്രാല്‍ പുത്തൂര്‍: രാഷ്ട്രീയം, വികസനം, മതേതരത്വം എന്നീ പ്രമേയത്തില്‍ മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ സന്ദേശയാത്ര നടത്തി. മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ ജാഥാ ക്യാപ്റ്റനായും ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍ വൈസ് ക്യാപ്റ്റനായും ട്രെഷറര്‍ പി എം കബീര്‍ ഡയറക്ടറായും നടത്തിയ ജാഥയ്ക്ക് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, പഞ്ചായത്ത് ഭാരവാഹികളായ അഡ്വ സാബിത്ത്, അബ്‌നാസ് കുന്നില്‍, ജുനൈദ് കമ്പാര്‍ എന്നിവര്‍ ജാഥ നായകര്‍ക്ക് ഷാളണിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad