മുളിയാര്‍: പൊവ്വല്‍ നെല്ലിക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ഖാലിദ് (80) നിര്യാതനായി. വര്‍ഷങ്ങളോളം വിദ്യാനഗര്‍ ബിസി റോഡ് ജംഗ്ഷനില്‍ അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കുന്ന സേവനം നടത്തിവന്നിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് വളണ്ടിയര്‍ ക്യാപ്റ്റനാണ്. ഹവ്വാബിയാണ് ഭാര്യ. പരേതരായ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍- മറിയമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: സാദിഖ്, റഹിം, സാഹിറ, റൈഹാന, സാജിദ, റാസിഖ്, ബാസിത്. മരുമക്കള്‍: റസീന, മര്‍ജാന, ഹമീദ് പയോട്ട, അസ്ലം തുരുത്തി, നിസാര്‍ ചെര്‍ക്കള, മിസ്രിയ. സഹോദരങ്ങള്‍: മഹമൂദ്, ഹമീദ്, ബീഫാത്തിമ, ആസിയ, ഖദീജ പരേതരായ മുഹമ്മദ് കുഞ്ഞി, നബീസ.
പൊവ്വല്‍ നെല്ലിക്കാട് സ്വദേശി ഖാലിദ് നിര്യാതനായി
12:28:00
0

Tags

Post a Comment
0 Comments