കാഞ്ഞങ്ങാട്: കാറിന് പിന്നില്‍ ലോറി ഇടിച്ചു. കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.30ന് കണ്ണന്‍സിന് മുന്നിലാണ് അപകടം. പുതിയകോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്ന് പിന്നില്‍ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. കാര്‍ ഓടിച്ച ആള്‍ക്കും പരിക്കുണ്ട്. പൊലീസെത്തി ലോറി കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിന് പിന്നില്‍ ലോറി ഇടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്
22:04:00
0
കാഞ്ഞങ്ങാട്: കാറിന് പിന്നില്‍ ലോറി ഇടിച്ചു. കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.30ന് കണ്ണന്‍സിന് മുന്നിലാണ് അപകടം. പുതിയകോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്ന് പിന്നില്‍ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. കാര്‍ ഓടിച്ച ആള്‍ക്കും പരിക്കുണ്ട്. പൊലീസെത്തി ലോറി കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags

Post a Comment
0 Comments