Type Here to Get Search Results !

Bottom Ad

ദിഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ ഫാമിലി മീറ്റ് പാരന്റിംഗ് ഡേ ഡെ സംഘടിപ്പിച്ചു


കാസര്‍കോട്: ചൗക്കി ദി ഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ ബദര്‍ നഗര്‍, ഫാമിലി മീറ്റ് പാരന്റിംഗ് ഡേ നടത്തി. ട്രെയിനറും അധ്യാപകനുമായ എം.എ നജീബ് ക്ലാസിന് നേതൃത്വം നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നിസാം ഹുദവി ടീച്ചര്‍ ഓഫ് മന്‍ത് സര്‍ട്ടിഫിക്കറ്റും ഹെഡ് ടീച്ചര്‍ ഫാത്തിമ പാരന്റ് ഓഫ് മന്‍ത് സര്‍ട്ടിഫിക്കറ്റും നല്‍കി. സലീം അക്കര, ജുനൈദ് ഫൈസി, അധ്യാപികമാരായ അംറത്ത്, നജ്മുന്നിസ, ആലിയ, ആഷിഫ, മദര്‍ പിടിഎ പ്രസിഡന്റ്് റംസീന പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad