Type Here to Get Search Results !

Bottom Ad

നാലര വയസുകാരന് നേരെ അമ്മയുടെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; കേസെടുത്തു


കായംകുളം: കായംകുളത്ത് നാലര വയസുകാരന് നേരെ അമ്മയുടെ ക്രൂരത. അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂര്‍ പുതിയ വിളയില്‍ ആണ് സംഭവം. ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തിയതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിന്‍ഭാഗത്തും കാലിലും ചട്ടുകം വച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തില്‍ അമ്മക്കെതിരെ കായംകുളം കനകക്കുന്ന് പൊലീസ് കേസെടുത്തു. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ഡോക്ടറാണ് വിവരം പൊലീസിലും ശിശുക്ഷേമ സിമിതിയിലും അറിയിച്ചത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad