നീലേശ്വരം: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍. പാണത്തൂര്‍ സ്വദേശി സജല്‍ ഷാജി (23) ആണ് പിടിയിലായത്. പനത്തടി പാണത്തൂര്‍ ബസ് സ്റ്റാന്റിന് സമീപം പൊട്രോളിംഗിന്റെ ഭാഗമായി എത്തിയ പൊലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചപ്പോഴാണ് സിഗരറ്റ് പാക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 0.790 ഗ്രാം എം.ഡി.എം.എയും 6.740 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി വിവി മനോജിന്റെ മേല്‍നോട്ടത്തില്‍ രാജപുരം ഇന്‍സ്പെക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ലതീഷ് കെ, കരുണാകരന്‍, എ.എസ്.ഐ ഓമനക്കുട്ടന്‍, ജി.എസ്.സി.പി.ഒ രൂപേഷ്, ഡ്രൈവര്‍ സി.പി.ഒ വിനോദ്, ബേക്കല്‍ സബ്ഡിവിഷന്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
22:19:00
0

Tags

Post a Comment
0 Comments