ബദിയടുക്ക: ഗോളിയടുക്ക മുസ്്‌ലിം ലീഗ് ശാഖാ കമ്മിറ്റി ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് കെ.എം.സി.സി നേതാക്കളായ സലാം കന്യപ്പാടി, എം.എസ് ഹമീദ് ഗോളിയടുക്ക, മുഹ്‌സി ചെടേക്കാല്‍ എന്നിവരെ ആദരിച്ചു. ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങിന് മുഖ്യാതിഥിയായി സംബന്ധിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ, മാഹിന്‍ കേളോട്ട്, ബഷീര്‍ വെള്ളിക്കോത്ത്, ടി.എം ഇക്ക്ബാല്‍, അന്‍വര്‍ ഓസോണ്‍, ഷഹീദ റാഷിദ് കുണിയ, പി.ഡി നൂറുദ്ധീന്‍, റഫീക്ക് കേളോട്ട് സംബന്ധിച്ചു.
സലാം കന്യപ്പാടിയെയും എം.എസ് ഹമീദിനെയും ആദരിച്ചു
11:03:00
0
ബദിയടുക്ക: ഗോളിയടുക്ക മുസ്്‌ലിം ലീഗ് ശാഖാ കമ്മിറ്റി ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് കെ.എം.സി.സി നേതാക്കളായ സലാം കന്യപ്പാടി, എം.എസ് ഹമീദ് ഗോളിയടുക്ക, മുഹ്‌സി ചെടേക്കാല്‍ എന്നിവരെ ആദരിച്ചു. ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങിന് മുഖ്യാതിഥിയായി സംബന്ധിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ, മാഹിന്‍ കേളോട്ട്, ബഷീര്‍ വെള്ളിക്കോത്ത്, ടി.എം ഇക്ക്ബാല്‍, അന്‍വര്‍ ഓസോണ്‍, ഷഹീദ റാഷിദ് കുണിയ, പി.ഡി നൂറുദ്ധീന്‍, റഫീക്ക് കേളോട്ട് സംബന്ധിച്ചു.
Tags

Post a Comment
0 Comments