കാസര്‍കോട്: കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അച്ചടക്ക നടപടിക്ക് വിധേയരായ കോണ്‍ഗ്രസ് നേതാക്കളുടെ നടപടി പിന്‍വലിച്ചു. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, ടി രാമകൃഷ്ണന്‍, പ്രമോദ് പെരിയ എന്നിവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതായി കെപിസിസി പ്രസിഡന്റ്് അഡ്വ: സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചതായി ഡിസിസി പ്രസിഡന്റ്് പികെ ഫൈസല്‍ അറിയിച്ചു.
ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളുടെ അച്ചടക്ക നടപടി പിന്‍വലിച്ചു
15:54:00
0
കാസര്‍കോട്: കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അച്ചടക്ക നടപടിക്ക് വിധേയരായ കോണ്‍ഗ്രസ് നേതാക്കളുടെ നടപടി പിന്‍വലിച്ചു. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, ടി രാമകൃഷ്ണന്‍, പ്രമോദ് പെരിയ എന്നിവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതായി കെപിസിസി പ്രസിഡന്റ്് അഡ്വ: സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചതായി ഡിസിസി പ്രസിഡന്റ്് പികെ ഫൈസല്‍ അറിയിച്ചു.
Tags

Post a Comment
0 Comments