കാസര്‍കോട്: മുസ്ലിം ലീഗ് പ്രവര്‍ത്തകനും കരാറുകാരനുമായ ഉളിയത്തടുക്ക ബിലാല്‍ നഗറില്‍ താമസിക്കുന്ന അബ്ദുല്‍ ഖാദര്‍ മൊട്ട (82) നിര്യാതനായി. ഭാര്യമാര്‍ പരേതയായ ആയിശ പുതിയപുര, അയിശാബി, മക്കള്‍: കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ബീവി പൊവ്വല്‍, റഷീദ് തായലങ്ങാടി, സായിദ പൊവ്വല്‍, ലത്തീഫ് കല്ലങ്കൈ, ഖമറുന്നിസ നാലാംമൈല്‍, ഷറഫുദ്ധീന്‍ ഉളിയത്തടുക്ക. മരുമക്കള്‍: ഖൈറുന്നിസ തായലങ്ങാടി (മുന്‍ നഗരസഭ കൗണ്‍സിലര്‍), അബ്ദുല്‍ ഖാദര്‍ പൊവ്വല്‍, അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, ഖൈറുന്നിസ ചെങ്കള, സിദ്ദീഖ് നെല്ലിക്കുന്ന്, സുഹറ, സമീന. കബറടക്കം ബുധനാഴ്ച്ച രാത്രി പത്ത് മണിക്ക് ബേവിഞ്ച ജുമാമസ്ജിദ് അങ്കണത്തില്‍.
ഉളിയത്തടുക്കയിലെ അബ്ദുല്‍ ഖാദര്‍ മൊട്ട നിര്യാതനായി
18:52:00
0

Tags

Post a Comment
0 Comments