ഉദുമ: രാജ്യത്തിന്റെ എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യദിനം ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഹെഡ്മാസ്റ്റര്‍ സുജിത് പി. ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് എല്‍എസ്എസ് വിജയികളെ അനുമോദിക്കല്‍, സ്വാതന്ത്ര്യദിന റാലി, ബുള്‍ബുള്‍ ഡിസ്‌പ്ലേ, ദേശഭക്തിഗാനം, പ്രസംഗ, പായസ വിതരണം തുടങ്ങിയ പരിപാടികള്‍ നടന്നു. പിടിഎ വൈസ് പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ സുജിത് പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട്് സബ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍ എല്‍എസ്എസ് വിജയികള്‍ക്ക് ഉപഹാരം നല്‍കി. പിടിഎ പ്രസിഡന്റ്് സക്കീര്‍ മുക്കുന്നോത്ത്, മാനേജിംഗ് കമ്മിറ്റി അംഗം ഹംസ ദേളി, മദര്‍ പിടിഎ പ്രസിഡന്റ്് ഊര്‍മിള, സീനിയര്‍ അസിസ്റ്റന്റ് ബിന്ദു ടീച്ചര്‍, പിടിഎ അംഗങ്ങളായ മുനീര്‍, സിദ്ധീഖ്, ഗീത ടീച്ചര്‍ പ്രസംഗിച്ചു. ഗീതാ സി സ്വാഗതവും ശ്രീജ സി നന്ദിയും പറഞ്ഞു.
ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂള്‍ സ്വാതന്ത്യദിനാഘോഷവും എല്‍എസ്എസ് വിജയികള്‍ക്ക് അനുമോദനവും നടത്തി
15:47:00
0
ഉദുമ: രാജ്യത്തിന്റെ എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യദിനം ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഹെഡ്മാസ്റ്റര്‍ സുജിത് പി. ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് എല്‍എസ്എസ് വിജയികളെ അനുമോദിക്കല്‍, സ്വാതന്ത്ര്യദിന റാലി, ബുള്‍ബുള്‍ ഡിസ്‌പ്ലേ, ദേശഭക്തിഗാനം, പ്രസംഗ, പായസ വിതരണം തുടങ്ങിയ പരിപാടികള്‍ നടന്നു. പിടിഎ വൈസ് പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ സുജിത് പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട്് സബ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍ എല്‍എസ്എസ് വിജയികള്‍ക്ക് ഉപഹാരം നല്‍കി. പിടിഎ പ്രസിഡന്റ്് സക്കീര്‍ മുക്കുന്നോത്ത്, മാനേജിംഗ് കമ്മിറ്റി അംഗം ഹംസ ദേളി, മദര്‍ പിടിഎ പ്രസിഡന്റ്് ഊര്‍മിള, സീനിയര്‍ അസിസ്റ്റന്റ് ബിന്ദു ടീച്ചര്‍, പിടിഎ അംഗങ്ങളായ മുനീര്‍, സിദ്ധീഖ്, ഗീത ടീച്ചര്‍ പ്രസംഗിച്ചു. ഗീതാ സി സ്വാഗതവും ശ്രീജ സി നന്ദിയും പറഞ്ഞു.
Tags

Post a Comment
0 Comments