കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപം വീണ്ടും പുലി. തണ്ണോട്ട് ഭാഗത്താണ് പുലിയെത്തിയത്. വിവരമറിഞ്ഞ് ആര്‍.ആര്‍.ടി ടീം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധയില്‍പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. വരുംദിവസം സ്ഥലത്ത് ക്യാമറ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രാത്രികാലങ്ങളില്‍ അലക്ഷ്യമായി സഞ്ചരിക്കുന്നതിനും പൊതു പരിപാടികള്‍ നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.
പെരിയ കേന്ദ്ര സര്‍വകലാശാലക്ക് സമീപം വീണ്ടും പുലിയിറങ്ങി
22:36:00
0
കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപം വീണ്ടും പുലി. തണ്ണോട്ട് ഭാഗത്താണ് പുലിയെത്തിയത്. വിവരമറിഞ്ഞ് ആര്‍.ആര്‍.ടി ടീം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധയില്‍പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തി. വരുംദിവസം സ്ഥലത്ത് ക്യാമറ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രാത്രികാലങ്ങളില്‍ അലക്ഷ്യമായി സഞ്ചരിക്കുന്നതിനും പൊതു പരിപാടികള്‍ നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.
Tags

Post a Comment
0 Comments