ഉദുമ: ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഹംസ ദേളിയുടെ അധ്യക്ഷതയില്‍ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ടി.കെ ഹസീബ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. സുജിത് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പ്രിയ വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചെലവ് കണക്കും അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഇകെ മൂസ, സീനിയര്‍ അസിസ്റ്റന്റ് ബിന്ദു ടീച്ചര്‍, മദര്‍ പിടിഎ പ്രിസിഡന്റ്് റുബീന, എസ്ആര്‍ജി കണ്‍വീനര്‍ ഗീത ടീച്ചര്‍, അറബിക് ടീച്ചര്‍ അസീസ് റഹ്്മാന്‍ പ്രസംഗിച്ചു. പിടിഎ ഭാരവാഹികള്‍: സക്കീര്‍ മുക്കുന്നോത്ത് (പ്രസി), റഊഫ് ബായിക്കര (വൈസ് പ്രസി), മദര്‍ പിടിഎ: ഊര്‍മിള (പ്രസി്), നിര്‍മള (വൈസ് പ്രസി).
ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ പി.ടി.എ കമ്മിറ്റി; സക്കീര്‍ മുക്കുന്നോത്ത് പ്രസി, റഊഫ് ബായിക്കര വൈസ് പ്രസി
20:35:00
0
ഉദുമ: ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഹംസ ദേളിയുടെ അധ്യക്ഷതയില്‍ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ടി.കെ ഹസീബ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. സുജിത് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പ്രിയ വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചെലവ് കണക്കും അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഇകെ മൂസ, സീനിയര്‍ അസിസ്റ്റന്റ് ബിന്ദു ടീച്ചര്‍, മദര്‍ പിടിഎ പ്രിസിഡന്റ്് റുബീന, എസ്ആര്‍ജി കണ്‍വീനര്‍ ഗീത ടീച്ചര്‍, അറബിക് ടീച്ചര്‍ അസീസ് റഹ്്മാന്‍ പ്രസംഗിച്ചു. പിടിഎ ഭാരവാഹികള്‍: സക്കീര്‍ മുക്കുന്നോത്ത് (പ്രസി), റഊഫ് ബായിക്കര (വൈസ് പ്രസി), മദര്‍ പിടിഎ: ഊര്‍മിള (പ്രസി്), നിര്‍മള (വൈസ് പ്രസി).
Tags

Post a Comment
0 Comments