കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു. പുല്ലൂര്‍, പുളിക്കാലിലെ നരേന്ദ്രന്റെ മകന്‍ കാശിനാഥന്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. ക്ഷേത്രക്കുളത്തിനു സമീപം വിദ്യാര്‍ത്ഥിയുടെ തോര്‍ത്തും ചെരിപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാരും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചലിലാണ് രാത്രി 8:45 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. അലുമിനിയം സാമഗ്രി ഷോപ്പ് ഉടമയും മാവുങ്കാല്‍, മൂലക്കണ്ടത്തെ കെട്ടിട ഉടമയുമായ റോയ് ജോസഫ് മരിച്ച സംഭവത്തില്‍ കാശിനാഥിന്റെ പിതാവ് കരാറുകാരനായ നരേന്ദ്രനെ പൊലീസ് മന:പൂര്‍വം അല്ലാത്ത നരഹത്യാ കേസില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു
07:48:00
0

Tags

Post a Comment
0 Comments