Type Here to Get Search Results !

Bottom Ad

മിലാന്‍സിയ-25 മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു


ചൗക്കി: ദി ഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ മിലാന്‍സിയ 25 മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം എഴുത്തുകാരന്‍ എ.ബി കുട്ടിയാനം പ്രിന്‍സിപ്പല്‍ നിസാം ഹുദവിക്ക് നല്‍കി നിര്‍വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ മുജീബ് ലിബാസ്, ഹക്കീം ലിബാസ്, ആഷിഖ് ബദര്‍ നഗര്‍, ഹെഡ് ടീച്ചര്‍ ഫാത്തിമ, മിലാന്‍സിയ-25 കണ്‍വീനര്‍ നജ്മുന്നിസ, ടി.ടി.സി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡ് സഫീറ, അധ്യാപികമാരായ അംറത്ത്, ആലിയ, ഫസീല, ആഷിഫ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad