കാസര്‍കോട്: ചെമ്മനാട് ശാഖാ മുസ്ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും ചെമ്മനാട് ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും പഴയ കാല മുസ്ലിം യൂത്ത് ലീഗ് വളണ്ടിയര്‍ ക്യാപ്റ്റനും പുതിയ പള്ളി മഹല്‍ കമ്മിറ്റിയുടെ നിലവിലെ പ്രസിഡന്റുമായ സി.എ അസീസ് ചിറാക്കല്‍ അന്തരിച്ചു. ഭാര്യ ബെവീഞ്ജയിലെ സഫിയയാണ്. മക്കള്‍ സജാജ്, സര്‍ത്താജ്, സബ്രാജ്. മരുമക്കള്‍ ഷാസിയ, മുഹമ്മദ് അലി, ഷഹസാദ്. പരേതരായ സി.എച്ച് എ മുഹമ്മദ്, സി.പി ഹവ്വമ്മയുടെ മകനാണ്. സഹോദരങ്ങള്‍: സഹീദ്. സി., ഉബൈദ് സി.പി, സി. അസ്മാബി, പരേതരായ ചിറാക്കല്‍ അബൂബക്കര്‍, അബ്ബാസ് അലി കാഞ്ഞങ്ങാട്, സി. ഖൈറുനിസ.
മുസ്ലിം ലീഗ് നേതാവ് സി.എ അസീസ് നിര്യാതനായി
12:15:00
0

Tags

Post a Comment
0 Comments