മേല്‍പ്പറമ്പ്: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ശാഖാ സമ്മേളനത്തിന്റെ ചെമ്മനാട് പഞ്ചായത്ത്തല ഉദ്ഘാടനം കീഴൂരില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് ഫൈസല്‍ കീഴൂര്‍ അധ്യക്ഷത വഹിച്ചു. പ്രമേയപ്രഭാഷണം മണ്ഡലം റിട്ടേനിംഗ് ഓഫീസര്‍ മുസ് ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തായല്‍ നിര്‍വഹിച്ചു. ശാഖ റിട്ടേണിംഗ് ഓഫീസര്‍ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ കടാങ്കോട്, സി.എല്‍ റഷീദ് ഹാജി, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റൗഫ് ബായിക്കര, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നശാത്ത് പരവനടുക്കം, ട്രഷറര്‍ ഉബൈദ് നാലപ്പാട്, മണ്ഡലം വൈസ് പ്രസിഡന്റ് ടികെ ഹസൈനാര്‍, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് നിരീക്ഷകനും മുസ് ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ മുഹമ്മദ് കോളിയടുക്കം, മുസ് ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി സി.എച്ച് മുഹമ്മദ്, മുസ്‌ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് എന്‍.എ മാഹിന്‍, ഹസൈനാര്‍, ഹാരിസ്, ഫാഇസ് കീഴൂര്‍, ലുക്ക്മാന്‍, ഹസീബ് പെരുമ്പള, ഹാശിം പടിഞ്ഞാര്‍, ടി.എ അസീസ്, മുനീര്‍ മിലിട്രി സംസാരിച്ചു. ഭാരവാഹികള്‍: അഷ്റഫ് (പ്രസി), ഖലീല്‍ മുസാന്‍, പി.കെ സംഫീര്‍, ഷാഫി ഇബ്രാഹിം (വൈസ് പ്രസി), ആഷിഖ് (ജന. സെക്ര), പി.കെ ഉനൈസ്, സാദിഖ് (ജോ.സെക്ര), യുസുഫ് (ട്രഷ).
യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങള്‍ക്ക് ചെമ്മനാട് പഞ്ചായത്തില്‍ തുടക്കമായി
16:40:00
0

Tags

Post a Comment
0 Comments