മേല്‍പ്പറമ്പ്: ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മേല്‍പ്പറമ്പില്‍ സമരാഗ്‌നി പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ കോലം കത്തിച്ചു. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ടി.കെ ഹസൈനാര്‍ കീഴൂര്‍, സുലുവാന്‍ ചെമ്മനാട്, അബുബക്കര്‍ കടാങ്കോട്, അഡ്വ. ജുനൈദ്, ഖാദര്‍ കോട്ടപ്പാറ, നശാത്ത് പരവനടുക്കം, സിറാജ് മഠം, സമീര്‍ അല്ലാമ, അനസ് ഹുദവി പെരുമ്പള, ഫറാസ് ചെമ്പരിക്ക, ലുക്മാന്‍ പരവനടുക്കം, ഹസീബ് പെരുമ്പള, ആഷിക് കീഴൂര്‍, ഫായിസ് കീഴൂര്‍, അല്‍താഫ് പൊവ്വല്‍, മുഹമ്മദ് കീഴൂര്‍, സാദിഖ് എം.കെ, ഫൈസല്‍ കീഴൂര്‍,ജാഫര്‍ കോളിയടുക്കം സംബന്ധിച്ചു.
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മേല്‍പറമ്പില്‍ യൂത്ത് ലീഗ് സമരാഗ്‌നി
16:51:00
0
മേല്‍പ്പറമ്പ്: ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മേല്‍പ്പറമ്പില്‍ സമരാഗ്‌നി പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ കോലം കത്തിച്ചു. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ടി.കെ ഹസൈനാര്‍ കീഴൂര്‍, സുലുവാന്‍ ചെമ്മനാട്, അബുബക്കര്‍ കടാങ്കോട്, അഡ്വ. ജുനൈദ്, ഖാദര്‍ കോട്ടപ്പാറ, നശാത്ത് പരവനടുക്കം, സിറാജ് മഠം, സമീര്‍ അല്ലാമ, അനസ് ഹുദവി പെരുമ്പള, ഫറാസ് ചെമ്പരിക്ക, ലുക്മാന്‍ പരവനടുക്കം, ഹസീബ് പെരുമ്പള, ആഷിക് കീഴൂര്‍, ഫായിസ് കീഴൂര്‍, അല്‍താഫ് പൊവ്വല്‍, മുഹമ്മദ് കീഴൂര്‍, സാദിഖ് എം.കെ, ഫൈസല്‍ കീഴൂര്‍,ജാഫര്‍ കോളിയടുക്കം സംബന്ധിച്ചു.
Tags

Post a Comment
0 Comments