നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ ജോലിക്ക് എത്തിയ അഞ്ചോളം ഉദ്യോഗസ്ഥരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകരായ അഞ്ചു പേരാണ് ഇന്ന് ജോലിക്ക് എത്തിയത്. ഒപ്പിട്ടതിനാല്‍ വൈകിട്ട് വരെ ജോലി ചെയ്തു പോയാല്‍ മതി എന്ന് പറഞ്ഞ് സമരാനുകൂലികള്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് നീലേശ്വരം സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ ഒഴിവാക്കി.
നീലേശ്വരം നഗരസഭയില്‍ ജോലിക്കെത്തിയ ഉദ്യോഗസ്ഥരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു
12:10:00
0
നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ ജോലിക്ക് എത്തിയ അഞ്ചോളം ഉദ്യോഗസ്ഥരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകരായ അഞ്ചു പേരാണ് ഇന്ന് ജോലിക്ക് എത്തിയത്. ഒപ്പിട്ടതിനാല്‍ വൈകിട്ട് വരെ ജോലി ചെയ്തു പോയാല്‍ മതി എന്ന് പറഞ്ഞ് സമരാനുകൂലികള്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് നീലേശ്വരം സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ ഒഴിവാക്കി.
Tags

Post a Comment
0 Comments