തൃശൂര്‍: സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനും മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയരുന്ന തുടര്‍ച്ചയായ ആരോപണം തെരഞ്ഞെടുപ്പില്‍ അടക്കം തിരിച്ചടി ഉണ്ടാക്കുന്നു. സിപിഐ വകുപ്പുകള്‍ക്ക് ധനമന്ത്രി പണം നല്‍കുന്നില്ല. ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവര്‍ത്തനത്തിലും പൊതു ചര്‍ച്ചയില്‍ അതൃപ്തി. സിപിഎമ്മിനോട് കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ ബിനോയ് വിശ്വത്തിന് കഴിയുന്നില്ലെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ പൊതു ചര്‍ച്ചയില്‍ രൂക്ഷവിമര്‍ശമുയര്‍ന്നു. സിപിഐ വകുപ്പുകള്‍ക്ക് ധന മന്ത്രി പണം നല്‍കുന്നില്ല സിപിഐ മന്ത്രിമാരുടെ വകുപ്പുകളോട് കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഎം വകുപ്പുകള്‍ക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നും ആരോപണം.
എല്‍.ഡി.എഫ് സര്‍ക്കാറിന് മികവില്ല; കാസര്‍കോടിനു പിന്നാലെ സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിനും രൂക്ഷവിമര്‍ശനം
11:27:00
0
തൃശൂര്‍: സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനും മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയരുന്ന തുടര്‍ച്ചയായ ആരോപണം തെരഞ്ഞെടുപ്പില്‍ അടക്കം തിരിച്ചടി ഉണ്ടാക്കുന്നു. സിപിഐ വകുപ്പുകള്‍ക്ക് ധനമന്ത്രി പണം നല്‍കുന്നില്ല. ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവര്‍ത്തനത്തിലും പൊതു ചര്‍ച്ചയില്‍ അതൃപ്തി. സിപിഎമ്മിനോട് കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ ബിനോയ് വിശ്വത്തിന് കഴിയുന്നില്ലെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ പൊതു ചര്‍ച്ചയില്‍ രൂക്ഷവിമര്‍ശമുയര്‍ന്നു. സിപിഐ വകുപ്പുകള്‍ക്ക് ധന മന്ത്രി പണം നല്‍കുന്നില്ല സിപിഐ മന്ത്രിമാരുടെ വകുപ്പുകളോട് കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഎം വകുപ്പുകള്‍ക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നും ആരോപണം.
Tags

Post a Comment
0 Comments