കാസര്‍കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന മസ്ലഹത്ത് കമ്മിറ്റി ചെയര്‍മാനായി കല്ലട്ര മാഹിന്‍ ഹാജിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന എസ്.എം.എഫ് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. നിലവില്‍ കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, മേല്‍പറമ്പ് ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.
കല്ലട്ര മാഹിന്‍ ഹാജി എസ്.എം.എഫ് മസ്ലഹത്ത് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍
16:28:00
0
കാസര്‍കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന മസ്ലഹത്ത് കമ്മിറ്റി ചെയര്‍മാനായി കല്ലട്ര മാഹിന്‍ ഹാജിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന എസ്.എം.എഫ് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. നിലവില്‍ കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, മേല്‍പറമ്പ് ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.
Tags

Post a Comment
0 Comments