കാസര്‍കോട്: മുന്‍ മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പൊതുപ്രവര്‍ത്തന മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊയ്തീന്‍കുട്ടി ഹാജിയെ യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി ആദരിച്ചു. യോഗം മുന്‍ ഡി.സി.സി പ്രസിഡന്റ് ഹാക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് കെ. ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ ഹാരിസ് ബെണ്ടിച്ചാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പൊയില്‍നാച്ചി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ ബാലചന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി നസീര്‍ കോളിയടുക്കം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍ കൂടാല, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ രാജേഷ് പൊയിനാച്ചി, നിമിഷ ബാബു, സെക്രട്ടറിമാരായ കെ.കെ അരുണ്‍, ശ്രീരാജ് കെ.വി ഹൗസ്, രതീഷ് മുണ്ടോള്‍, രോഹിത്ത്, അതുല്‍ സംബന്ധിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷികം; കോണ്‍ഗ്രസ് നേതാവ് മൊയ്തീന്‍കുട്ടി ഹാജിയെ ആദരിച്ചു
13:30:00
0
കാസര്‍കോട്: മുന്‍ മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പൊതുപ്രവര്‍ത്തന മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊയ്തീന്‍കുട്ടി ഹാജിയെ യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി ആദരിച്ചു. യോഗം മുന്‍ ഡി.സി.സി പ്രസിഡന്റ് ഹാക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് കെ. ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ ഹാരിസ് ബെണ്ടിച്ചാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പൊയില്‍നാച്ചി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ ബാലചന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി നസീര്‍ കോളിയടുക്കം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍ കൂടാല, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ രാജേഷ് പൊയിനാച്ചി, നിമിഷ ബാബു, സെക്രട്ടറിമാരായ കെ.കെ അരുണ്‍, ശ്രീരാജ് കെ.വി ഹൗസ്, രതീഷ് മുണ്ടോള്‍, രോഹിത്ത്, അതുല്‍ സംബന്ധിച്ചു.
Tags

Post a Comment
0 Comments